Skip to main content

പരീക്ഷ മാറ്റി

    ഈ മാസം 31 വരെ കോഴിക്കോട് ജില്ലയില്‍ നടത്താനിരുന്ന പി.എസ്.സി  പരീക്ഷകളും കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷകളും മാറ്റിവെക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
പി.എന്‍.എക്‌സ്.1980/18

date