Skip to main content

കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിന് ധനസഹായം

കണ്ടല്‍ കാടുകളുടെ സംരക്ഷണവും പുനരുജ്ജീവനവും നിലനിര്‍ത്താന്‍ താല്‍പര്യമുള്ള സ്വകാര്യ വ്യക്തികള്‍ക്ക് വനം-വന്യജീവി വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. താല്പര്യമുള്ള കണ്ടല്‍ ഉടമസ്ഥര്‍ ജൂണ്‍ 30നകം കൊല്ലം സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ www.forest.kerala.gov.in  വെബ്‌സൈറ്റിലും കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിലും ലഭിക്കും. ഫോണ്‍-04742748976.
(പി.ആര്‍.കെ നമ്പര്‍.1277/2021)
 

date