Skip to main content

തൈകള്‍ വില്‍പനയ്ക്ക്

വനം വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ വനവത്കരണ വിഭാഗം കൊല്ലം ഡിവിഷനിലെ കരുനാഗപ്പള്ളി(8547603688), അഞ്ചാലുംമൂട്(8547603685), കൊട്ടാരക്കര(8547603692), സഞ്ജീവനി(8547603691), കുളത്തൂപ്പുഴ(8547603691) നഴ്‌സറികളില്‍ വൃക്ഷ തൈകള്‍ വില്പനയ്ക്ക്. 10 തൈകള്‍ക്ക് മേല്‍ ആവശ്യമുള്ളവര്‍ സ്ഥലത്തിന്റെ വിസ്തൃതി കാണിക്കുന്ന കരമടച്ച രസീത് ഹാജരാക്കണമെന്ന് കൊല്ലം സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1278/2021)
 

date