Post Category
ഇന്നലെ(മെയ് 25) 3210 പേര്‍ക്ക് വാക്സിന് നല്കി
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(മെയ് 25) 3210 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കി. അഞ്ച് ആരോഗ്യപ്രവര്‍ത്തകരും 1900 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 532 പേരും 45 നും 59 നും ഇടയിലുള്ള 533 പേരും 60 വയസിന് മുകളിലുള്ള 238 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 60 വയസിന് മുകളിലുള്ള രണ്ടു പേര്‍ക്ക് രണ്ടാമത്തെ ഡോസ് നല്കി.
(പി.ആര്.കെ നമ്പര്‍.1280/2021)
date
- Log in to post comments