Skip to main content

പട്ടയ  കേസുകളുടെ വിചാരണ മാറ്റി

ഇന്നും (മെയ് 26 ബുധനാഴ്ച), മെയ് 28 നും  കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ  കേസുകള്‍ യഥാക്രമം ജൂണ്‍ 23, 30 തീയ്യതികളില്‍  11 മണിയിലേക്ക്  മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു

date