Post Category
ഇ-ടെണ്ടര്‍ ക്ഷണിച്ചു.
നിലമ്പൂര്‍ ഗവ.ജില്ലാ ആശുപത്രിയുടെ നേത്രവിഭാഗത്തിന് ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഇ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഓണ്‍ലൈനില്‍ ജൂണ്‍ ഒന്നു മുതല്‍ 21 ന് വൈകുന്നേരം അഞ്ച് വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.etenders.gov.in ല്‍ ലഭിക്കും.
date
- Log in to post comments