Post Category
തിരഞ്ഞെടുപ്പ് കണക്കുകള്‍ ഹാജരാക്കണം
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് മത്സരിച്ച സ്ഥാനാര്‍ഥികളില്‍ തിരഞ്ഞെടുപ്പ് കണക്കുകള്‍ ഹാജരാക്കാത്തവര്‍ അവസാന തീയതിയായ ജൂണ്‍ ഒന്നിന് മുന്‍പ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍.1292/2021)
date
- Log in to post comments