Post Category
ജില്ലാ വികസന സമിതി യോഗം നാളെ(മെയ് 29)
ജില്ലാ വികസന സമിതിയുടെ മെയ് മാസത്തെ യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി നാളെ(മെയ് 29)രാവിലെ 11 ന് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1294/2021)
date
- Log in to post comments