Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാരും ബോര്‍ഡംഗങ്ങളും സമാഹരിച്ച 2,63,281 രൂപയും എന്‍.ജി.ഒ യൂണിയന്‍ മുന്‍ സംസ്ഥാന കമ്മറ്റി അംഗം ബെയ്‌സില്‍ ജോസഫും ഭാര്യ കൊല്ലം ടി.ടി.ഐ. റിട്ട. പ്രിന്‍സിപ്പല്‍ ജെസ്സിയും 20000 രൂപയും സംഭാവന നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1304/2021)
 

date