Skip to main content

തീയതി നീട്ടി

ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഏകാംഗ ഫോട്ടോഗ്രാഫി-കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങള്‍ 04872333773 നമ്പരിലും www.lalithkala.org  വെബ്‌സൈറ്റിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1307/2021)
 

date