Skip to main content

പപ്പറ്റ് ഷോ

    ശിശുദിനത്തോടനുബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി വകുപ്പിന്‍റെ കീഴിലുള്ള അസാപ്പിലെ വിദ്യാര്‍ഥികള്‍ എലിയറയ്ക്കല്‍ സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിവിധ പരിപാടികള്‍ നടത്തി. പപ്പറ്റ് ഷോ, പേപ്പര്‍ ക്രാഫ്റ്റ്, ഗെയിംസ്, കലാപരിപാടികള്‍ എന്നിവയാണ് നടത്തിയത്. അസാപ്പ് പ്രോഗ്രാം ഓഫീസര്‍ തസ്നി നിസാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സൂസി ഉമ്മര്‍, അസാപ്പ് ട്രെയിനര്‍ ഹരികൃഷ്ണന്‍, ശ്രുതി, ശാന്തന്‍, ബി.സബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                                    (പിഎന്‍പി 3049/17)

date