Post Category
കോവിഡ് പരിശോധന നടത്തണം
ഒരാഴ്ച മുമ്പ് ആന്റിജന്‍ ടെസ്റ്റ് നടത്തിയ മത്സ്യത്തൊഴിലാളികളും ഹാര്‍ബറുകളില്‍ പ്രവര്‍ത്തിക്കുന്നവരും തിങ്കളാഴ്ച മുതല്‍ പുതിയ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കും. കാലാവസ്ഥാ മുന്നറിയിപ്പ് പ്രതികൂലമായതിനാല്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതിയില്ല.
(പി.ആര്.കെ നമ്പര്‍.1321/2021)
date
- Log in to post comments