Skip to main content

പട്ടയ മേള മാറ്റി.

മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മെയ് 28 ന് നടത്താനിരുന്ന ജില്ലാ തല പട്ടയ മേള മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date