Skip to main content

എ ഗ്രേഡ് പൈനാപ്പിള്‍

വാഴക്കുളം എ ഗ്രേഡ് പൈനാപ്പിള്‍ ഹോര്‍ട്ടികോര്‍പ്പ് ജില്ലാ സംഭരണകേന്ദ്രത്തിലും സ്റ്റാളുകളിലും 20 രൂപയ്ക്ക് ലഭിക്കുമെന്ന് റീജിയണല്‍ മാനേജര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ 9995058240, 8546313393 നമ്പരുകളില്‍ ബന്ധപ്പെടണം.
(പി.ആര്‍.കെ നമ്പര്‍.1330/2021)

(പി.ആര്‍.കെ നമ്പര്‍.1331/2021)

date