Skip to main content

ക്ലെയിം സമര്‍പ്പിക്കണം

2021-22 വര്‍ഷത്തെ പട്ടികജാതി/മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്‍ഡ്/സ്‌റ്റൈപന്റ്/പ്രൈമറി എയ്ഡ്/സെക്കന്ററി എയ്ഡ് ആനുകൂല്യങ്ങളുടെ ക്ലെയിമുകള്‍ ഇ-ഗ്രാന്‍ഡ് 3.0  സൈറ്റ് മുഖേന ജൂണ്‍ 10 നകം  സമര്‍പ്പിക്കണമെന്ന് ജില്ലാ അസിസ്റ്റന്റ് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ ബ്ലോക്ക് പഞ്ചായത്തുകളിലെ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.

date