Skip to main content

അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം

കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള യു.ഡി.ക്ലര്‍ക്ക്, യു.ഡി.ടൈപിസ്റ്റ് തസ്തികകളില്‍ അന്യത്ര വ്യവസ്ഥയില്‍ സേവനം അനുഷ്ഠിക്കുന്നതിന് വിവിധ വകുപ്പുകളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന അക്കൗണ്ട് ടെസ്റ്റ് പാസായവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 21. ഫോണ്‍- 04842422275.
(പി.ആര്‍.കെ നമ്പര്‍.1341/2021)
 

date