Skip to main content

അപേക്ഷകളും ക്ലെയിമുകളും സമര്‍പ്പിക്കണം

ജില്ലയില്‍ 2020-21 വര്‍ഷത്തെ ഇ-ഗ്രാന്റ്‌സ് വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ എസ്.സി/ഒ.ഇ.സി/ഒ.ബി.സി(എച്ച്)/ഒ.ബി.സി/ഒ.ബി.സി(എച്ച്.എസ്.എസ്)/ജനറല്‍ വിദ്യാര്‍ത്ഥികളുടെ ഇനിയും സമര്‍പ്പിച്ചിട്ടില്ലാത്ത അപേക്ഷകളും ക്ലെയിമുകളും ജൂണ്‍ 15 നകം സമര്‍പ്പിക്കണമെന്ന് ജില്ലാ അസിസ്റ്റന്റ് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04742794996.
(പി.ആര്‍.കെ നമ്പര്‍.1342/2021)
 

date