Post Category
പരപ്പാര്‍ ഡാമിന്റെ വാല്‍വുകള്‍ ഇന്ന്(ജൂണ്‍ 2) തുറക്കും
തെ•ല പരപ്പാര്‍ ഡാമിന്റെ രണ്ട് ഡിസ്‌പേഴ്‌സല്‍ വാല്‍വുകള്‍ ഇന്ന്(ജൂണ്‍ 2) പകല്‍ 11 മണിക്ക് 15 സെന്റീമീറ്റര്‍ വീതം തുറന്ന് അധികജലം കല്ലടയാറ്റിലേക്ക് ഒഴുക്കുന്നതിന് അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ മഴ കനക്കുകയോ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമോ ഉണ്ടായാല്‍ വാല്‍വ് അടയ്ക്കണമെന്ന നിബന്ധനയുണ്ട്.
(പി.ആര്‍.കെ നമ്പര്‍.1344/2021)
date
- Log in to post comments