Skip to main content

സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ ഈ മാസം 30 ന് മുമ്പായി വിവരം അറിയിക്കണം

 

സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്ത കുടുംബങ്ങൾ വിവരം റേഷൻ കാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്ന റേഷൻ കടകളിലോ, താലൂക്ക് സപ്ലൈ ഓഫീസുകളിലോ രേഖാമൂലം ഈ മാസം 30 ന് മുമ്പായി അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസ് അറിയിച്ചു.

date