Skip to main content

കോവിഡ് വാക്സിനേഷൻ :- അറിയിപ്പ് 

 

ജില്ലയിൽ ഓൺലൈൻ വഴി ബുക്ക് ചെയ്ത 45 വയസിന് മുകളിലുള്ളവർക്കുള്ള   വാക്സിനേഷൻ 

വെള്ളിയാഴ്ച (4/5/21) , 45 വയസ്സിന് മുകളിൽ ഉള്ളവർക്കുള്ള കോവിഷീൽഡ് ഫസ്റ്റ് ഡോസും, കോവാക്സിൻ സെക്കൻ്റ് ഡോസുമായിരിക്കും നൽകുന്നത്. വെള്ളിയാഴ്ച വാക്സിനെഷനായുള്ള ബുക്കിങ്ങ് സൗകര്യം cowin.gov.in ൽ വ്യാഴാഴ്ച (3 / 5 / 21 ) ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

വാക്സിനേഷൻ 
ഹെൽപ് ലൈൻ നമ്പർ, എറണാകുളം ജില്ല
9072303861 (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)

date