Skip to main content

കോവിഡ് 1906, രോഗമുക്തി 4139

ജില്ലയില്‍ ഇന്നലെ (ജൂണ്‍ 2)1906 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4139 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും  സമ്പര്‍ക്കം വഴി 1892 പേര്‍ക്കും 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 544 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-69, കരുനാഗപ്പള്ളി-42, കൊട്ടാരക്കര-23, പുനലൂര്‍-18 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍-71, ഏരൂര്‍-67, ചവറ-60, പൂതക്കുളം-54, ഓച്ചിറ-39, തേവലക്കര-36, മൈനാഗപ്പള്ളി-35, കുളത്തൂപ്പുഴ-33, തൃക്കോവില്‍വട്ടം-32, കൊറ്റങ്കര, നെടുമ്പന, മയ്യനാട് എന്നിവിടങ്ങളില്‍ 31 വീതവും തൊടിയൂര്‍-29, കരവാളൂര്‍-27, ചിറക്കര-26, അഞ്ചല്‍, കുലശേഖരപുരം പ്രദേശങ്ങളില്‍ 25 വീതവും ഈസ്റ്റ് കല്ലട, പെരിനാട് ഭാഗങ്ങളില്‍ 24 വീതവും പവിത്രേശ്വരം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 23 വീതവും ഇളമ്പള്ളൂര്‍-21, നിലമേല്‍, പത്തനാപുരം ഭാഗങ്ങളില്‍ 19 വീതവും ഇട്ടിവ, കല്ലുവാതുക്കല്‍, പ•ന പ്രദേശങ്ങളില്‍ 18 വീതവും ഉമ്മന്നൂര്‍, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ 17 വീതവും കുണ്ടറ-16, വെളിനല്ലൂര്‍, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ 15 വീതവും ആര്യങ്കാവ്, ഇടമുളയ്ക്കല്‍, തഴവ, നെടുവത്തൂര്‍, വിളക്കുടി പ്രദേശങ്ങളില്‍ 13 വീതവും തൃക്കരുവ, പിറവന്തൂര്‍, മേലില ഭാഗങ്ങളില്‍ 12 വീതവും കടയ്ക്കല്‍, ചാത്തന്നൂര്‍, വെളിയം എന്നിവിടങ്ങളില്‍ 11 വീതവും കുന്നത്തൂര്‍ തെ•ല, പനയം ഭാഗങ്ങളില്‍ 10 വീതവും  ആലപ്പാട്, കുമ്മിള്‍ പ്രദേശങ്ങളില്‍ ഒന്‍പതു വീതവും ക്ലാപ്പന, ചിതറ, തലവൂര്‍, നീണ്ടകര, വെട്ടിക്കവല എന്നിവിടങ്ങളില്‍ എട്ടു വീതവും പൂയപ്പള്ളി, മൈലം ഭാഗങ്ങളില്‍ ഏഴു വീതവും പേരയം-ആറ്,   അലയമണ്‍, കരീപ്ര പ്രദേശങ്ങളില്‍ അഞ്ചു വീതവും എഴുകോണ്‍, പോരുവഴി എന്നിവിടങ്ങളില്‍ നാലു വീതവും കുളക്കട, ചടയമംഗലം ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.1356/2021)

date