Skip to main content

ഇളവുകളില്ലാത്ത സ്ഥാപനങ്ങള്‍ക്ക് ശുചീകരണത്തിന് തുറക്കാം

ലോക്ക് ഡൗണ്‍ ഇളവുകളുടെ പരിധിയില്‍ വരാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മുന്‍കൂര്‍ അനുമതിയോടെ ആഴ്ചയില്‍ ഒരു ദിവസം ആറു മണിക്കൂര്‍ ശുചീകരണത്തിന് മാത്രമായി തുറക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1358/2021)

date