Skip to main content

കോവിഡ് വാക്സിനേഷൻ :- അറിയിപ്പ് 

 

 വെള്ളിയാഴ്ച (4/6/21) cowin.gov.in ൽ ഓൺലൈനായി ബുക്ക് ചെയ്ത 45 വയസ്സിന് മുകളിൽ ഉള്ളവർക്ക് കോവിഷീൽഡ് ഫസ്റ്റ് ഡോസും, കോവാക്സിൻ സെക്കൻ്റ് ഡോസും നൽകുന്നതാണ്.

ശനിയാഴ്ച (5/6/21) 45 വയസ്സിന് മുകളിൽ ഉള്ളവർക്ക് കൊവാക്സിൻ സെക്കൻ്റ് ഡോസും, കോവിഷീൽഡ് ഫസ്റ്റ് ഡോസും നല്കുന്നതാണ്. ഇതിനായി വാക്സിനെഷനായുള്ള ബുക്കിങ്ങ് സൗകര്യം cowin.gov.in ൽ വെള്ളിയാഴ്ച (4/ 6/ 21) ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. 

ശനിയാഴ്ച (5/6/21) ചില കേന്ദ്രങ്ങളിൽ 18-44വയസ്സുള്ള അനുബന്ധ അസുഖം ഉള്ളവർക്കും, വിദേശത്ത് പോകുന്നവർക്കും ഉള്ള vaccination നൽകുന്നതാണ്. ഇത് covid19.kerala.gov.in/vaccine എന്ന് വെബ് സൈറ്റ് നിന്നും SMS വഴി അറിയിപ്പ് കിട്ടുന്നവർക്ക് മാത്രം.

കേരള സർക്കാരിൻ്റെ ഇ ഹെൽത്ത് പോർട്ടലായ
https://covid19.kerala.gov.in/vaccine/  വഴി ഓൺലൈനായി register ചെയ്ത 18- 44 പ്രായമുള്ള അനുബന്ധ രോഗങ്ങളുള്ളവർക്കും, കേരള സർക്കാരിൻ്റെ പട്ടികയിലുള്ള മുന്നണി വിഭാഗത്തിലുമുള്ളവർക്കും  തിങ്കൾ (7/6/21) ചൊവ്വ (8/6/21) ദിവസങ്ങളിൽ വാക്സിൻ നൽകുന്നതാണ്.
വാക്സിനേഷൻ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.
ഹെൽപ് ലൈൻ നമ്പർ, എറണാകുളം ജില്ല
9072303861 (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ

date