Skip to main content

അധ്യാപക ഒഴിവ്

പെരിന്തല്‍മണ്ണ ഗവ.ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജി.എഫ്.സി അദ്ധ്യാപകനെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ മെയ് 31ന് അസ്സല്‍ രേഖകളുമായി വി.എച്.എസ്.ഇ ഓഫീസില്‍ രാവിലെ 10.30 ന് കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04933-226802

 

date