Post Category
ഫോട്ടോ ജേര്‍ണലിസം കോഴ്‌സ്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് 04842422275, 8281360360(കൊച്ചി), 04712726275, 9447225524(തിരുവനന്തപുരം) നമ്പരുകളില്‍ ബന്ധപ്പെടണം. ജൂണ്‍ എട്ടിന് രാവിലെ 10.30 നാണ് അഭിമുഖം. വിശദവിവരങ്ങള്‍ അപേക്ഷകരെ ഇ-മെയിലിലോ ഫോണിലോ അറിയിക്കും.
(പി.ആര്‍.കെ നമ്പര്‍.1360/2021)
date
- Log in to post comments