Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ നീണ്ടകര ചെമ്മീന്‍ വിത്തുല്പാദന കേന്ദ്രത്തില്‍ ബയോഫ്‌ളോക് മോഡല്‍ ടാങ്കുകള്‍ നിര്‍മിച്ച് നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 16 വൈകിട്ട് അഞ്ചു വരെ. വിശദവിവരങ്ങള്‍ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെടാം. ഫോണ്‍- 9447192850, 9496007027, 04742792850.
(പി.ആര്‍.കെ നമ്പര്‍.1365/2021)

date