Skip to main content

പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ഇന്ന്(ജൂണ്‍ 5)

ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘടാനം ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഇന്ന്(ജൂണ്‍ 5) രാവിലെ 8.30 ന് ജില്ലാ ആശുപത്രി പരിസരത്ത് നിര്‍വഹിക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1371/2021)
 

date