Post Category
അതിഥി തൊഴിലാളികള്‍ക്ക് മലേറിയ സ്‌ക്രീനിംഗ് ടെസ്റ്റ് ജൂണ്‍ ഏട്ടു മുതല്‍
ആരോഗ്യവകുപ്പ് ലേബര്‍ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് ജൂണ്‍ എട്ടു മുതല്‍ 14 വരെ വിവിധ കേന്ദ്രങ്ങളില്‍ മലേറിയ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1373/2021)
date
- Log in to post comments