Skip to main content

കളക്ടറേറ്റിൽ ഫലവൃക്ഷ തൈകൾ നട്ടു

കാക്കനാട്: അന്താരാഷ്ട്ര പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ ജില്ലാ കളക്ടർ എസ്. സുഹാസ് ഫലവൃക്ഷത്തൈകൾ നട്ടു. ജോർജ് ജോസഫ് ഹുസൂർ ശിരസ്തദാർ,  ജില്ലാ കോർഡിനേറ്റർ, ഹരിതകേരളം  സുജിത്ത് കരുൺ, ജില്ലാ കോർഡിനേറ്റർ, ശുചിത്വ മിഷൻ ഷൈൻ പി.എച്ച്., അസി.കോഡിനേറ്റർ ശുചിത്വ മിഷൻ മോഹനൻ സി കെ, എൻ.ഡി ആർ.എഫ് ആർക്കോണം ടീമിലെ വിവേക് ശ്രീവാസ്തവ, (ഇൻസ്പക്ടർ), ഷിബു (സബ്. ഇൻസ്പെക്ടർ ) എന്നിവർ പങ്കെടുത്തു.

date