Skip to main content

തീറ്റപ്പുല്‍കൃഷി പരിശീലനം

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ എട്ടിന് രാവിലെ 11 മുതല്‍ തീറ്റപ്പുല്‍ ഇനങ്ങളെയും കൃഷിരീതികളെയും സംബന്ധിച്ച് ഓണ്‍ലൈന്‍ പരിശീനം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ ഏഴു വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-04762698550, 8075028868, 9947775978.
(പി.ആര്‍.കെ നമ്പര്‍.1382/2021)
 

date