Skip to main content

വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായവരുടെ വിവരങ്ങള്‍ നല്‍കണം

സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.സി അഫിലിയേറ്റഡ് സ്‌കൂളുകളില്‍ പ്രീമെട്രിക് തലത്തില്‍ പഠിക്കുന്ന വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ജൂണ്‍ 25 ന് മുന്‍പ് www.egrants.kerala.gov.in  പോര്‍ട്ടലില്‍ നല്‍കണം. വിശദവിവരങ്ങള്‍ പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസിലും ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലും  www.bcdd.kerala.gov.in  വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍-04842429130, 2983130.
(പി.ആര്‍.കെ നമ്പര്‍.1383/2021)
 

date