Skip to main content

പരിസ്ഥിതിദിനം: ജില്ലാ തല ഉദ്ഘാടനം കെ വി സുമേഷ് എം എല്‍ എ  നിര്‍വഹിച്ചു

   
ലോക പരിസ്ഥിതി ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം  അഴീക്കോട് എം എല്‍ എ കെ വി സുമേഷ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.  കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ.വനിതാ കോളേജില്‍ നടന്ന പരിപാടിയില്‍ കണ്ണൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി കാര്‍ത്തിക്, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി പി സന്തോഷ്, ഡോ. കെ ഗിരീഷ് വിഷ്ണു നമ്പൂതിരി, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജി പ്രദീപ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ വി അരുണേഷ്,  സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ വി മനോജ് കുമാര്‍, ഡോ. എ കെ സുരഭി എന്നിവര്‍ പങ്കെടുത്തു

date