Skip to main content

ലോക പരിസ്ഥിതി ദിനം: കോർപറേഷൻ വൃക്ഷ തൈകൾ നടും

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് 55 ഡിവിഷനുകളിലും വൃക്ഷതൈകൾ നാട്ടുപിടിപ്പിക്കും. കോർപ്പറേഷൻ തല ഉദ്ഘാടനം രാവിലെ 10. 30 ന് താവക്കര യു പി സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടു കൊണ്ട് മേയർ അഡ്വ. ടി.ഒ. മോഹനൻ നിർവ്വഹിക്കും.  അതത് കൗൺസിലർമാരുടെ നേതൃത്വത്തിലായിരിക്കും ഡിവിഷൻ തലത്തിൽ പരിപാടി സംഘടിപ്പിക്കുക.

date