Skip to main content

ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരം ശുചീകരിച്ചു

പകര്‍ച്ചവ്യാധി പ്രതിരോധം,  മഴക്കാലപൂര്‍വ്വ ശുചീകരണം എന്നിവയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരം  ശുചീകരിച്ചു. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ കെ നാരായണ നായ്ക്  ഉദ്്ഘാടനം ചെയ്തു.
ജൂണ്‍ അഞ്ചിന് ആരോഗ്യ സമിതിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ, സാമൂഹിക, യുവജന, സന്നദ്ധ പ്രവര്‍ത്തകരും ക്ലബ്ബുകളും ചേര്‍ന്ന് പൊതുസ്ഥലങ്ങള്‍ ശുചീകരിക്കണം.  ജൂണ്‍ ആറിന് വീടുകളും  പരിസരവും ശുചീകരിക്കണമെന്നും പ്രവര്‍ത്തനത്തില്‍ എല്ലാ കുടുംബങ്ങളും പങ്കാളികളാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
ശുചീകരണ പരിപാടിയില്‍ ഡെപ്യൂട്ടി 

date