Post Category
താൽക്കാലിക ഒഴിവ്
ആലപ്പുഴ: കാവാലം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പാർട് ടൈം മലയാളം അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ഒന്നിന് 11 മണിക്ക് സ്‌കൂൾ ഓഫീസിൽ ഹാജരാകണം. ( യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബി.എഡ്).
(പി.എൻ.എ 1050/ 2018)
date
- Log in to post comments