Skip to main content

നിറവില്‍ ഇ്(24 വ്യാഴം)

 

 

 

നിറവ്-2018 മേളനഗരിയില്ഇ് രാവിലെ 11 മണിക്ക് സംയോജിത കാര്ഷിക വ്യവസ്ഥയും മാലിന്യപരിപാലനവും വിഷയത്തില്‍  സെമിനാര്നടക്കും. ഹരിതകേരള മിഷന്ചെയര്പേഴ് ടി.എന്‍. സീമ സെമിനാര്ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മറ്റി കവീനര്റോമിയോ സെബാസ്റ്റിയന്അധ്യക്ഷത വഹിക്കും. ഹരിതകേരളമിഷന്ജില്ലാ കോ-ഓര്ഡിനേറ്റര്ഡോ.ജി. എസ്. മധു വിഷയാവതരണം നടത്തും. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാജു, പി.ബി. സബീഷ്, ടോമി കൊച്ചുകുടി, എം.ജഗജീവന്‍, സിനോജ് വളളാടിയില്‍, സി.എം. അസീസ്, ധനപാലന്മങ്കുവ, സിജി ചാക്കോ എിവര്സംസാരിക്കും. വൈകി' 5 മണിക്ക് മറയൂര്ഗോത്ര കലാവേദി അവതരിപ്പിക്കു ഹില്പുലയ നൃത്തം അരങ്ങേറും.

date