Skip to main content
നിറവ്-2018 മേളയില് നട വ്യക്തിത്വ വികസന സെമിനാറില് നി്

ജീവിത വിജയം വ്യക്തിത്വ വികസനത്തിലൂടെ നിറവ് മേളയില്‍ നിറഞ്ഞ സദ്ദസ്സില്‍ നട സെമിനാര്‍ ശ്രദ്ധേയമായി

 

 

പരിമിതമായ ജീവിത സാഹചര്യങ്ങളിലും ഓരോ വ്യക്തിയും വിജയം ആര്ജ്ജിച്ചെടുക്കേണ്ടതിന്റെ ആവശ്യകത ഓര്മപ്പെടുത്തി നിറവ് 2018 ന്റെ വേദിയില്അഞ്ചാം ദിവസം നട സെമിനാര്വ്യത്യസ്തത പുലര്ത്തി. സാധാരണ വ്യക്തിയെ എങ്ങനെ അസാമാന്യ കഴിവുകളുള്ള വ്യക്തിയാക്കാം. നല്ല സ്വഭാവം, ആത്മവിശ്വാസം, കഴിവ് എിവ വളര്ത്തിയെടുക്കുതിലൂടെ അസാമാന്യ കഴിവുകളുള്ള ആളാക്കി  ജീവിത വിജയം കൈവരിക്കാനാകുമെ സന്ദേശം നല്കിയ സെമിനാര്സദ്ദസ്സിന് പ്രചോദനമായി. മോ'ിവേഷണല്ട്രെയിനര്ജിന്സ് പാറക്കല്സെമിനാര്നയിച്ചു.വിദ്യാര്ത്ഥികള്ക്കായി സംഘടിപ്പിച്ച് സെമിനാറില്ജില്ലയിലെ വിവിധ സ്കൂളുകളില്നിായി ആയിരത്തോളം വിദ്യാര്ത്ഥികള്പങ്കെടുത്തു. പത്താംക്ലാസ്  വിജയിച്ച വിദ്യാര്ത്ഥികള്ക്ക് വ്യക്തിത്വ വികസനത്തിനൊപ്പം ലക്ഷ്യ ബോധത്തോടെയുള്ള തുടര്പഠന സാധ്യതകളും വിശദീകരിച്ചാണ് സെമിനാര്‍  നടത്. ഉത നിലവാരത്തില്തുടര്പഠനം സാധ്യമാക്കുക, അതോടൊപ്പം മികച്ച ജീവത നിലവാരത്തിലേക്ക് എത്തുതിനുള്ള മാര്ഗ്ഗ  നിര്ദ്ദേശങ്ങളും  ജിന്സ് പാറക്കല്വിദ്യാര്ത്ഥികള്ക്ക് പകര് നല്കി. ആരോഗ്യകരമായ ജീവിത സാഹചര്യത്തിനൊപ്പംമാത്രമേ സമൂഹത്തില്ഒരു വ്യക്തിയെ നിലയില്വിജയിക്കാന്കഴിയൂ എ്  ആരോഗ്യ, വ്യക്തി  ശുചിത്വ ക്ലാസ് നയിച്ച ഡോ എമിന്പി എസ് അഭിപ്രായപ്പെ'. മഴക്കാലപൂര്വ്വ രോഗങ്ങളെ ഏതു വിധേന പ്രതിരോധിക്കാന്സാധിക്കുമെും ഡെങ്കിപനി, ചിക്കന്ഗുനിയ, കോളറ, എലിപനി, ടൈഫോയ്ഡ്, നിപ്പാ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളും പ്രതിരോധ നടപടികളും എപ്രകാരമാകണമെും അദ്ദേഹം വ്യക്തമാക്കി. മനുഷ്യന്റെ ഓര് ശക്തിയും പരസ്പരമുള്ള ഇടപെടലും, സ്വധൈര്യത്തോടെ കാര്യങ്ങള്അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുതിനുള്ള  സ്വയംപര്യപ്ത കൈവരിക്കല്‍  തുടങ്ങിയ വിഷയങ്ങളെ ലോകോത്തര സിനിമ, ചിത്രകഥകള്തുടങ്ങിയവയുടെ ദൃശ്യങ്ങള്പ്രദര്ശിപ്പിച്ചുള്ള  ഉദാഹരണങ്ങളിലൂടെയാണ് സെമിനാറില്വിശദീകരിച്ചത്.

date