Skip to main content

പബ്ലിക് സര്‍വ്വീസില്‍ എംബിഎ യോഗ്യതയുള്ള തസ്തികകള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം

വിവിധ വകുപ്പുകളിലോ വകുപ്പുകളുടെ അധികാരപരിധിയിലുള്ള സ്ഥാപനങ്ങളിലോ എം.ബി.എ യോഗ്യതയായി നിശ്ചയിക്കാന്‍ അനുയോജ്യമായ തസ്തികകള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്താനും അതിനെ അടിസ്ഥാനമാക്കി എം.ബി.എ കൂടി ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ റൂള്‍സ് ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിക്കാനും എല്ലാ ഭരണ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി (സര്‍ക്കുലര്‍ നമ്പര്‍ റൂള്‍സ് 1/372/2017 ഉ.ഭ.പ.വ).

പി.എന്‍.എക്‌സ്.4856/17

date