Skip to main content

ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തഴവ നോര്‍ത്ത് ബി.ജെ.എസ്.എം. മഠത്തില്‍ വൊക്കേഷണല്‍ ആന്റ് എച്ച്.എസ്.എസിലെ അധ്യാപകരും അനധ്യാപകരും സമാഹരിച്ച 1,60,000 രൂപയും പാലത്തറ എന്‍.എസ്.സഹകരണ ആശുപത്രിയിലെ ട്രെയിനി സ്റ്റാഫ് നഴ്‌സ് ജിന്‍സി കെ.യോഹന്നാന്‍ 8000 രൂപയും സംഭാവന നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1396/2021)
 

date