Skip to main content

സര്‍ട്ടിഫിക്കറ്റ്,ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന കൗണ്‍സലിംഗ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്  അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 15. വിശദവിവരങ്ങള്‍  www.srccc.in  വെബ്‌സൈറ്റിലും ഐ.പി.എസ്.എസ് സെന്റര്‍ ഫോര്‍ കൗണ്‍സലിങ് ആന്റ് തെറാപ്യൂട്ടിക് സെന്റര്‍, കാവനാട്, കൊല്ലം വിലാസത്തിലും 04742963453, 9447189614 നമ്പരുകളിലും ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1397/2021)
 

date