Skip to main content

വിക്‌ടോറിയ ആശുപത്രിയില്‍ പരിസ്ഥിതി ദിനം ആചരിച്ചു

ഗവ. വിക്‌ടോറിയ ആശുപത്രി പരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും വൃക്ഷതൈകള്‍ നട്ടും പരിസ്ഥിതി ദിനം ആചരിച്ചു. സൂപ്രണ്ട് ഡോ.കൃഷ്ണവേണി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. നഴ്‌സിംഗ് സൂപ്രണ്ട് ലതിക, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1398/2021)
 

date