Skip to main content

7753പേർ വാക്സിൻ സ്വീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ  നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ7753പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ - ഒന്നാമത്തെ ഡോസ് 8 രണ്ടാമത്തെ ഡോസ് -11
FLW&പോളിങ്‌ ഉദ്യോഗസ്ഥർ -130

40-44പ്രായമുള്ളവർ -3852
45വയസിനു മുകളിൽ പ്രായമുള്ളവർ -1684
18നും 45നും ഇടയിൽ പ്രായമുള്ളവർ -2068

date