Skip to main content

ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍

ആദ്യഡോസ് കോവിഡ് വാക്‌സിന്‍ ലഭിക്കാത്ത 18നും 44 നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാര്‍ വാക്‌സിന്‍ ലഭിക്കുന്നതിനായി കോവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത രജിസ്റ്റര്‍ നമ്പര്‍ സഹിതം തൊട്ടടുത്ത അങ്കണവാടി വര്‍ക്കറെ സമീപിക്കണമെന്ന് ജില്ലാ വനിതാശിശുവികസന ഓഫീസര്‍ അറിയിച്ചു.

date