Skip to main content

മൂന്നിയൂര്‍ കളിയാട്ടം: ജാഗ്രത പാലിക്കണം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

നിപവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മൂന്നിയൂര്‍ കളിയാട്ട ഉത്സവത്തില്‍ പങ്കെടുക്കുന്നത് പൊതുജനങ്ങള്‍ പരമാവധി ഒഴിവാക്കി സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്ന് ആളുകളെത്തുമ്പോള്‍ രോഗ വ്യാപന സാദ്ധ്യത കണക്കിലെടുക്കണം.

date