Skip to main content

സ്‌കോള്‍ കേരള ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ ക്ലാസ്സ് 

സ്‌കോള്‍ കേരള മുഖേന ഹയര്‍ സെക്കന്‍ഡറി കോഴ്‌സിന് 2020-22 ബാച്ചില്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായുള്ള  ഓറിയന്റേഷന്‍ ക്ലാസുകള്‍ കോവിഡ് മാനദണ്ഡംങ്ങള്‍ പാലിച്ചു ഈ മാസം 13, 20 തീയതികളില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കും. സ്‌കൂളുകളുടെ സൗകര്യാര്‍ത്ഥം ആവശ്യമെങ്കില്‍ തീയതികളില്‍ മാറ്റം വരുത്താവുന്നതാണെന്ന് ജില്ല ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ വിദ്യാര്‍ഥികള്‍ 9895554255 എന്ന നമ്പറില്‍ ബന്ധപ്പെടണം.

 

date