Skip to main content

ബയോഫ്ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി 

 

എറണാകുളം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ബയോഫ്ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വൈപ്പിൻ എംഎൽഎ   കെ എൻ ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു.മാനാട്ടുപറമ്പിൽ ശരതിൻ്റെ വീട്ടിലെ മത്സ്യകൃഷി വിളവെടുപ്പാണ് നടത്തിയത്. വാർഡ് മെമ്പർ എം പി ശ്യാംകുമാർ, ഫിഷറീസ് നായരമ്പലം പ്രമോട്ടർ റീജ, പി ഡി ലൈജു, തോമസ് ജോൺ,  എന്നിവർ പങ്കെടുത്തു. '

 

date