Skip to main content

കൊവിഡ് വാക്സിനേഷന്‍  77 കേന്ദ്രങ്ങളില്‍

ജില്ലയില്‍  ജൂണ്‍ 14ന്‌  40 - 44 പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷനു വേണ്ടി 38 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. കൂടാതെ 18 - 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി / പഠന ആവശ്യാര്‍ഥം വിദേശത്തേക്ക്  പോകുന്നവര്‍ക്കുമായി 39 വാക്സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. എല്ലാ  കേന്ദ്രങ്ങളിലും  കോവിഷീല്‍ഡ് ആണ് നല്‍കുക.

date