Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ചടയമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 21 രാവിലെ 11 വരെ. വിശദവിവരങ്ങള്‍ കടയ്ക്കല്‍ മിനി സിവില്‍ സ്റ്റേഷനിലെ ഐ.സി.ഡി.എസ്. ഓഫീസിലും 04742424600 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1443/2021)
date
- Log in to post comments