Skip to main content

ചരിത്ര രേഖകളുടെ പകര്‍പ്പുമായി ആര്‍കൈവ്‌സ് വകുപ്പ്;

 

 

 ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോ'മാണ് നിറവ് 2018 ലെ ആര്ക്കൈവ്സ് സ്റ്റാള്സന്ദര്ശകര്ക്ക് സമ്മാനിച്ചത്ചരിത്രപ്രധാന ഉത്തരവുകള്‍, നിവേദനങ്ങള്‍, ആദ്യകാലപത്രങ്ങളുടെ പകര്പ്പുകള്എിവയെല്ലാം മേളയിലെത്തിയവരെ  വിസ്മയിപ്പിക്കുതോടൊപ്പം ചരിത്രാന്വേഷികള്ക്കും വിദ്യാര്ത്ഥികള്ക്കും പഠനോപകാരപ്രദമായി.   

   1936ല്ശ്രീചിത്തിര തിരുനാള്ബാലരാമ വര്മ്മയുടെ ഒപ്പോടുകൂടിയ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പകര്പ്പ്, ഇടുക്കി ജില്ല രൂപീകരിക്കുതിനായുളള സര്ക്കാര്ഉത്തരവ്ശ്രീനാരയണ ഗുരുവിന്റെ സന്ദേശത്തെ സംബന്ധിച്ച പോലീസ് റിപ്പോര്‍', പുലയരുടെ വിദ്യാഭ്യാസ ആവശ്യകതകളെ പറ്റിയുള്ള അയ്യന്ങ്കാളിയുടെ നിവേദനം, സ്വദ്ദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുക്കടത്താനുള്ള ഉത്തരവ്, കൊച്ചി- ഡച്ച് ഈസ്റ്റ് ഇന്ത്യന്കമ്പിനി ഉടമ്പടി എിവയുടെ പകര്പ്പിന് വര്ഷങ്ങളുടെ പഴക്കമുണ്ട്. കൂടാതെ 1930ലെ കേസരി, 1915 ലെ  മിതവാദി, 1919ലെ മൈസൂര്ഗസറ്റ്, പഞ്ചാബ് ഗസറ്റ്, ആസാം ഗസറ്റ്, കേരളാ കൗമുദി, പോപ്പുലര്ഹെരാള്ഡ് എീ പത്രങ്ങളുടെ പകര്പ്പുകളും സന്ദര്ശകര്ക്കായി സ്റ്റാളില്സജ്ജീകരിച്ചിരുു.. ബ്രാഹ്മി ലിപിയില്നി് മലയാള അക്ഷരങ്ങളുടെ  പരിണാമം വിവരിക്കു ചാര്‍'ും ലോകത്തിലെ െഏറ്റവും ബ്രഹത്തായ താളിയോലഗ്രന്ഥങ്ങളുടെ ചിത്രങ്ങളും സന്ദര്ശകരുടെ ശ്രദ്ധ ആകര്ഷിച്ചു. കേരള  സംസ്ക്കാര തനിമ നിലനിര്ത്തു, ചരിത്രം കാത്തു സൂക്ഷിക്കുതിനും അവസരം ഒരുക്കിയ ആര്ക്കൈവ്സ് വകുപ്പിന്റെ സ്റ്റാള്കാലത്തിന്റെ ഇടനാഴിയിലുടെ  മനുഷ്യന്നടത്തിയി'ുള്ള സുദീര്ഘമായ യാത്രയുടെ ഓര്മപ്പെടുത്തലുകളുമായി.

date