Skip to main content
നിറവ് മേളയിലെത്തി നിരവധി സര്ക്കാര് സേവനങ്ങള്  സ്വന്തമാക്കി മടങ്ങു ഒരു കുടുംബം

നിറവ് മേളയില്‍ എത്തിയ രജീഷും കുടുംബവും മനം നിറഞ്ഞ് മടക്കം

 

ഒരവയസുകാരി മകള്ആര്ഷനന്ദയ്ക്ക് ആധാര്കാര്ഡ് എടുക്കുക ലക്ഷ്യത്തോടെ നിറവ് മേള നഗരിയില്എത്തിയ വാഴവര സ്വദേശി രജീഷും കുടുംബവും നിരവധി അവശ്യകാര്യങ്ങള്സാധിച്ചാണ് തിരികെ മടങ്ങിയത്ഭാര്യ അഞ്ജനയുടെ ആധാര്കാര്ഡിലെ തെറ്റുതിരുത്താന്കഴിഞ്ഞതും കൂടുംബത്തിന്റെ ആരോഗ്യ ഇന്ഷുറന്സ് പൂതുക്കാന്സാധിച്ചതും ഡ്രൈവിംഗ് ലൈസന്സിന് അപേക്ഷിച്ചിരു അഞ്ജനയ്ക്ക് മോ'ോര്വാഹനവകുപ്പിന്റെ ലേണേഴ്സ് ടെസ്റ്റിനുള്ള ബോധവല്ക്കരണ ക്ലാസില്പങ്കെടുക്കാനായതും അപ്രതീക്ഷിത നേ'ങ്ങളായി. അംഗന്വാടിയില്നിും ലഭിക്കു അമൃതം പൊടികൊ് പതിവായി ഉാക്കി നല്കു കുറുക്ക് കഴിക്കാന്വിസമ്മതിക്കു മകള്ക്ക് അതേ പൊടികൊ് കുഞ്ഞിനിഷ്ടപ്പെടു വിധത്തില്‍  പോഷകസമൃദ്ധമായ നിരവധി വിഭവങ്ങള്ഉാക്കു വിധം, വനിതാ-ശിശുവികസന വകുപ്പിന്റെ സ്റ്റാളില്നിും മാതൃക സഹിതം വിശദീകരിച്ച് ലഭിച്ചത് വളരെ ഉപകാരപ്രദമായതായി അഞ്ജന പറഞ്ഞുലഹരിഉപയോഗത്തിന്റെ ദൂഷ്യം ശരീരാവയവങ്ങളുടെ മാതൃകയിലൂടെ വിശദീകരിച്ച എക്സൈസ് വകുപ്പിന്റെ സ്ററാള്‍, വനവിഭവങ്ങളും നെല്ലിനങ്ങളും പരിചയപ്പെടുത്തിയ 'ികവര്ഗ്ഗ വികസനവകുപ്പിന്റെ സ്റ്റാള്തുടങ്ങിയവ മികച്ചതായിരുുവെും ഒരു കുടക്കീഴില്ഇത്രയധികം സര്ക്കാര്സംവിധാനങ്ങള്ഒരുക്കിയത് ഏറെ ശ്രദ്ധേയമാണെും രജീഷ് പറഞ്ഞു . മേളയുടെ ഭാഗമായി കൃഷിയെ സ്നേഹിക്കു കുടുംബം അടുക്കളത്തോ'ത്തിനുളള പച്ചക്കറിവിത്തുകളും വനം വകുപ്പില്നിുളള വിവിധ തൈകളും വാങ്ങിയാണ് മടങ്ങിയത്.

date